- 1912 or +91471 2555544

Covid Circulars

കോവിഡ് - 19 മഹാമാരിയുടെ വ്യാപനംമൂലം സംജാതമായ പ്രത്യേക സാഹചര്യത്തിൽ KSEBL സർവ്വീസ് പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും വാർഷിക ലൈഫ് മസ്റ്ററിംഗ് നടത്തുന്നതിനുള്ള തീയതി ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 30 July 2021
കോവിഡ് 19 - ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 05 July 2021
കോവിഡ് 19 - ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 27 May 2021
കോവിഡ് - 19 വാക്സിനേഷൻ - KSEBL ജീവനക്കാരെ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിരപോരാളികളായി പരിഗണിച്ച് മുൻഗണനാക്രമത്തിൽ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു 20 May 2021
സാർവ്വത്രിക കോവിഡ് - 19 വാക്സിനേഷൻ - വാക്സിൻ ചലഞ്ച് - KSEBL ജീവനക്കാരുടെയും, പെൻഷൻകാരുടെയും പങ്കാളിത്തം - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു 14 May 2021
കോവിഡ് 19 - ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 07 May 2021
കോവിഡ് - 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ചകൾ കെ.എസ്.ഇ.ബി. ലിമിറ്റഡിൽ അവധി ദിനങ്ങളായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 07 May 2021
കോവിഡ് 19 - പൊതുജനങ്ങളും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്നതിനും, സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിനും, ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്നതിനുമുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 05 May 2021
കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24/04/2021 (ശനിയാഴ്ച) കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഓഫീസുകൾക്ക് അവധി ദിനമായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 23 April 2021
കോവിഡ് 19 - പൊതുജനങ്ങളും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്നതിനും, സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിനും, ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 23 April 2021
'കോവിഡ് - 19' രണ്ടാംഘട്ട വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ - സംബന്ധിച്ച് 20 April 2021
കോവിഡ് 19- ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 16 April 2021
കോവിഡ് 19- ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 01 October 2020
കോവിഡ് 19 - ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 03 August 2020
കോവിഡ് 19 - ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 16 July 2020
കോവിഡ് 19 - ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് 06 July 2020
കോവിഡ് 19 - ഓഫീസ് പ്രവർത്തനം ക്രമീകരിക്കുന്നതിനുള്ള തുടർനിർദ്ദേശങ്ങൾ സംബന്ധിച്ച് 22 June 2020
കോവിഡ് - 19 പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ചകൾ കെ.എസ്.ഇ.ബി. ലിമിറ്റഡിൽ അവധി ദിനങ്ങളായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് 19 June 2020
കോവിഡ് 19 - ഓഫീസ് പ്രവർത്തനം ക്രമീകരിക്കുന്നതിനുള്ള തുടർനിർദ്ദേശങ്ങൾ സംബന്ധിച്ച് 10 June 2020
കോവിഡ് 19 പ്രതിരോധനടപടികൾ - വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കുവാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് 01 June 2020