In order to view this object you need Flash Player 9+ support!
വൈദ്യുതി ബോര്‍ഡ് പെന്‍ഷന്‍ പരിഷ്ക്കരണം : മാതൃകാ ഫാറത്തില്‍ അപേക്ഷിക്കണം
Tuesday, 19 June 2012 13:04
സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പരിഷ്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷനേഴ്സ് സമര്‍പ്പിക്കേണ്ട അപേക്ഷയുടെ മാതൃക ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.kseb.in/downloads/form) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത ഫാറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അതാത് പെന്‍ഷന്‍ എ.ആര്‍.യു.കളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ബോര്‍ഡ് അറിയിച്ചു.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/28/2012








![]() | Today | 5996 |
![]() | This month | 426415 |



