In order to view this object you need Flash Player 9+ support!

കാര്‍ഷിക വൈദ്യുതി കണക്ഷനുകളുടെ ദുരുപയോഗം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ ദ്ദേശം

കാര്‍ഷിക വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് ഗാര്‍ഹിക ആവശ്യത്തിനായി വെള്ളം പമ്പ് ചെയ്യുക, മണല്‍ കഴുകുന്നതിനും കെട്ടിട നിര്‍മ്മാണത്തിനും വെള്ളം ഉപയോഗിക്കുക, പ്രതിഫലം വാങ്ങി മറ്റുള്ളവര്‍ക്ക് വെള്ളം പമ്പ് ചെയ്തു കൊടുക്കുക മുതലായ ദുരുപയോഗങ്ങള്‍ തടയുന്നതിന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ബന്ധപ്പെട്ട ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ ദ്ദേശം നല്‍കി. കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ ദുരുപയോഗം ചെയ്യുന്നതായി ബോര്‍ഡിന് പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് നിര്‍ ദ്ദേശം നല്‍കിയിട്ടുള്ളത്.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍.2/20/2012

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5734
mod_vvisit_counterThis month405248
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode