In order to view this object you need Flash Player 9+ support!
അനധികൃത ഉപയോഗം കണ്ടു പിടിച്ചു
Friday, 22 June 2012 15:12
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ തൃശ്ശൂര്‍ എ.പി.റ്റി.എസ്. വിഭാഗം ജൂണ്‍ 21-ന് നടത്തിയ പരിശോധനയില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ച രണ്ടു കേസുകള്‍ കണ്ടുപിടിച്ചു. ഒരു വാണിജ്യ ഉപഭോക്താവും ഒരു ലോ ടെന്‍ഷന്‍ ഉപഭോക്താവുമാണ് മറ്റൊരു കെട്ടിടത്തിലേക്ക് അനുമതിയില്ലാതെ വൈദ്യുതി ലൈന്‍ വലിച്ച് നിയമവിരുദ്ധമായി വൈദ്യുതി ഉപയോഗം നടത്തുന്നതിനായി സ്ക്വാഡ് കണ്ടെത്തിയത്. മൊത്തം 20,000/- രൂപ ഇവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/33/2012








![]() | Today | 12339 |
![]() | This month | 411853 |



