In order to view this object you need Flash Player 9+ support!

അനധികൃത ഉപയോഗം കണ്ടു പിടിച്ചു

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ തൃശ്ശൂര്‍ എ.പി.റ്റി.എസ്. വിഭാഗം ജൂണ്‍ 21-ന് നടത്തിയ പരിശോധനയില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ച രണ്ടു കേസുകള്‍ കണ്ടുപിടിച്ചു. ഒരു വാണിജ്യ ഉപഭോക്താവും ഒരു ലോ ടെന്‍ഷന്‍ ഉപഭോക്താവുമാണ് മറ്റൊരു കെട്ടിടത്തിലേക്ക് അനുമതിയില്ലാതെ വൈദ്യുതി ലൈന്‍ വലിച്ച് നിയമവിരുദ്ധമായി വൈദ്യുതി ഉപയോഗം നടത്തുന്നതിനായി സ്ക്വാഡ് കണ്ടെത്തിയത്. മൊത്തം 20,000/- രൂപ ഇവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
പബ്ക് റിലേഷന്‍സ് ഓഫീസര്‍
പി.ആര്‍2/33/2012
mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday18253
mod_vvisit_counterThis month456957
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode