In order to view this object you need Flash Player 9+ support!

പൊതു തെളിവെടുപ്പ് മാറ്റി

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2012-13 സാമ്പത്തിക വര്‍ഷത്തേക്ക് സമര്‍പ്പിച്ചിട്ടുള്ള വരവ് ചെലവ് കണക്ക് പെറ്റീഷനിന്‍മേല്‍ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതു തെളിവെടുപ്പ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി. സ്ഥലത്തിനും സമയത്തിനും മാറ്റമില്ല.

 

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
PR/5/2012

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday7600
mod_vvisit_counterThis month332291
Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode