- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

മാർച്ച് 31 വരെ കാഷ് കൗണ്ടർ പ്രവർത്തിക്കില്ല- മീറ്റർ റീഡിങ്ങ് ഉണ്ടാകില്ല

നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്, 31/03/2020 വരെ സംസ്ഥാനത്തുടനീളമുള്ള കെ എസ് ഇ ബി ലിമിറ്റഡിന്റെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല.

മാർച്ച്‌ 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിട്ടുള്ളതാണ്.

ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും അറിയിച്ചു കൊള്ളുന്നു.

മാർച്ച്‌ 31 വരെ മീറ്റർ റീഡിങ്ങും നിർത്തിവെക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

Visit Online Services Portal